UNARU is the collection of kerala traditional songs like chindhu pattu,nadan pattu,deshiya ganam,gana geetham,kavitha,onam songs,Mapilla pattu,bajana,devotional songs and events like yoga-asana,botha kadha,subashitham,amurtha vajanam.

Tuesday, October 27, 2009

സുഭാഷിതം

സുഭാഷിതം
*******
അല്പാനാമപിഃ വസ്തൂനാം
സംഹതികാര്യ സാതിക
തൃണൈര്‍ ഗുണത്വമാപന്ന്യെ
ബദ്ധ്യന്തെ മത്ത ദന്തിനഃ

അര്‍ത്ഥം
*****
നിസ്സാര വസ്തുക്കള്‍ പൊലും കൂടി ചേര്‍ന്നാല്‍ മഹാ ശക്തിയായി തീരുന്നു. പുല്ലുകള്‍ കൂട്ടിപിരിച്ച വടം കൊണ്‍ട് മദയാനയെ പൊലും ബന്ധിക്കാവുന്നതണ്

No comments:

Post a Comment