(തന്നാനമാടുന്ന പൊന്‍മയിലേ)
കൈലാസനാഥസുധന്‍ ഭഗവാനെ നീ കണ്ടുവോ പൊന്‍മയിലേ..
താനൈതന്നെ തനനൈതന്നെ തനനൈ തന്നാന.. തന്നാന.
താനൈതന്നെ തനനൈതന്നെ തന്തിന്നൈ തന്നാന.
വൃന്ദാവനത്തിലെ പക്ഷികളില്‍ ഇന്നു റാണി നീ പൊന്‍മയിലേ..
(തന്നാനമാടുന്ന പൊന്‍മയിലേ)
ഞാനെന്‍മനം കൊണ്ടു പൂജിക്കും നാഥനെ കണ്ടുവോ പൊന്‍മയിലേ..
(താനൈതന്നെ)
പീലിയില്‍ വൈഡ്യൂര്യമുത്തുകള്‍ ചാര്‍ത്തിയ സുന്ദരി പൊന്‍മയിലേ..
(തന്നാനമാടുന്ന പൊന്‍മയിലേ)
വാണിയില്‍ വല്ലഭനാകും എന്‍നാഥനെ കണ്ടുവോ പൊന്‍മയിലേ..
(താനൈതന്നെ)
മാനത്തിലൂടെ കുതിക്കുന്ന പൊന്‍രഥമാകുന്ന പൊന്‍മയിലേ..
(തന്നാനമാടുന്ന പൊന്‍മയിലേ)
പന്തലില്‍ വന്നു വിളങ്ങാനെന്‍ നാഥനെ കൊണ്ടുവാ പൊന്‍മയിലേ.
(താനൈതന്നെ)
വള്ളിക്കുറത്തിയോടൊത്തെങ്ങാനും ഇന്നു കണ്ടുവോ പൊന്‍മയിലേ
(തന്നാനമാടുന്ന പൊന്‍മയിലേ)
ഈ വിശ്വത്തിലെങ്ങാനും ആകുമെന്‍ നാഥനെ കൊണ്ടുവാ പൊന്‍മയിലേ..
(താനൈതന്നെ)
പ്രാണപ്രിയ്യയാകും റാണിക്കു ദൂതു നീ പൊകുന്ന പൊന്‍മയിലേ..
(തന്നാനമാടുന്ന പൊന്‍മയിലേ)
കുത്തുവഹിച്ചനിന്‍ തേരിലെന്‍ നാഥനെ കൊണ്ടുവാ പൊന്‍മയിലേ..
(താനൈതന്നെ)
കുരുത്തോല തോരണം കര്‍പ്പൂര ദീപം വിളങ്ങുന്ന മണ്ഡപത്തില്‍
(കൈലാസമാകുന്ന മ്ണ്ഡപത്തില്‍)
ഒരു താരകദര്‍ശനം ഏകുവാന്‍ നാഥനെ കൊണ്ടുവാ പൊന്‍മയിലേ.
(താനൈതന്നെ)
പുള്ളിമയിലേ (Download the song here)
Listen song here!
Dear Freind,
ReplyDeleteGood Work,
Ithinte Audio kittan vazhiyundo?
thanks
yesssssssssss...post cheyyammmmmmmmmm
ReplyDelete