
ഉടുക്ക് എന്ന വാദ്യോപകരണത്തിനൊപ്പം ഭക്തിപൂര്‍വ്വം മുരുകനെ സ്തുതിച്ചു പാടുന്ന ഭക്തി ഗാനങ്ങള്‍ ആണ്‍ ചിന്ത് പാട്ട് എന്നറിയപെടുന്നത്.ഞാന്‍ ഇതു ചെറിയപായത്തില്‍ തന്നെ കേട്ടു വളര്‍ന്നതാണ്.ഞാനും ചിന്തുപാട്ട് അത്ത്യാവശ്ശ്യം പാടുന്ന കൂട്ടത്തില്‍ ആണ്.ദേശവിളക്ക്(അയ്യപ്പന്‍ വിളക്ക്),കെട്ടു നറ,തൈപ്പൂയം,പഴനിമലക്കു പോക്ക് തുടങ്ങിയ ഉത്സവങ്ങള്‍ക്കാണ് ഇതു കൂടുതലായും കാണുന്നത്.ആധികാരികമായി അധികം ഒന്നും പറയാന്‍ എനിക്കറിയില്ല..
No comments:
Post a Comment