ശരണം വിളികള്‍ക്കു ശേഷവും അയ്യപ്പകീര്‍ത്തനങ്ങളും ശ്ലോകങ്ങളും വായിച്ച ശേഷവും സമസ്താപരാധം പറയുന്നു.
സമസ്താപരാധം
----------
നാന്‍ അറിന്തും അറിയാമലും തെരിന്തും തെരിയാമലും
ചെയ്ത സകല കുറ്റ്റന്‍കളയും പൊറുത്തു കാത്തു
രക്ഷിക്കവേണ്ടും സത്തിയമാന പൊന്നുപതിനെട്ടാം പടിമേല്‍
വാഴും ഹരിഹരസുതന്‍ ആനന്ദ ചിത്തന്‍ അയ്യന്‍
അയ്യപ്പ സ്വാമിയേ ശരണം ശരണം ശരണം
No comments:
Post a Comment