കരലിന്‍ടെ കരളായിട്ടൊരുകൊടി പുലര്‍കാലെ
കണി കണാന്‍ വരുമെന്ടെ കളി തോഴന്‍
ഒരു പ്രേമഗാനമായ് വരികില്ലെ ഈ വഴീ-
ഒരു നോക്കു കാണുവാന്‍ വിതുമ്പി എന്‍ മനം .
മിഴിനട്ടു കത്തിരുന്നു നിന്നെ ഞാന്‍-
വഴിവക്കില്‍ നോക്കി നില്‍ക്കും എന്നും,
വലയില്‍ പിടഞ പരല്‍ മീന്‍പൊല്‍ എന്ടെ-
ഇടനെന്ചൊന്നിടറുന്നു തൊഴീ..
അധരം കൊണ്‍ടധരതില്‍ മധുരം ഞാന്‍
പകര്‍ന്നീടാം അനുരാഗമാണവന്‍ എന്‍തൊഴീ.
മഴമേഘം ഇരുളായീ മൂടി
മനം അവനെ തിരഞു തേങ്ങലായീ-
മറയുന്ന എന്നിലെന്നുമന്നും
അവന്‍ മനസ്സില്‍ പതിഞു പൊയീ തൊഴീ-
ഇനിയുള്ള കലമെന്നില്‍ അവനില്ലാതെയില്ലല്ലോ
അതിനായ് ഞന്‍ കത്തിരിക്കും എന്നുമെന്നും ..
ചന്ദ്രികേ നിനക്കു സ്വന്തമാണവന്
ഒരു ചന്തനം കടഞപോല്‍ സുന്ധരന്‍-
അമ്പലത്തില്‍ ഇന്നു കണ്ട ദേവനണവന്
അമ്പിളിക്കു തുല്യമൊത്ത മാരനായ്..
ചെമ്പകപ്പൂവിന്‍ ഇതള്‍ പൊല്‍ നിന്‍മുടിയില്
ഊര്‍ന്നു വീണ സുന്ദരമാം ഖന്ദമേകും അട്ടിടയന്‍.
ആടു മേച്ചു കാനനത്തിലൂടെ
കൂട്ടുകാരനൊത്തു കൂടിടുന്ന നെരം
പാട്ടു കേട്ടു ഞാന്‍ മയങ്ങി തോഴീ
പ്രേമ നായകന്‍ടെ പൂംകുഴലിലൂടെ...
മോഹനം നിറഞതിനാല്‍ ജീവനം തുടിച്ചു പൊയി
കാമദേവനായെന്‍ടെ കാനന ഗീതം....
No comments:
Post a Comment